ഭഗവതിപ്പടി,പത്തിയൂർ ടിനു ഭവനിൽ ടൈറ്റസ് മാത്യു (തമ്പിമോൻ, 61) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് പത്തിയൂർ സെന്റ് ജോർജ്ജ് ഒർത്തഡോക്സ് പള്ളിയിൽ. പത്തിയൂർ 7-ാം വാർഡ് കോൺഗ്രസ് പ്രസിഡന്റായിരുന്നു. ഭാര്യ: വത്സമ്മ . മക്കൾ: ടിനു,ടിൻസി. മരുമകൻ:സാം.