
ഹരിപ്പാട്: രാമപുരം മലമേൽ തെക്കതിൽ ഭാർഗവന്റെ ഭാര്യ സരസമ്മ (78)നിര്യാതയായി. മക്കൾ: ബി.അനിൽകുമാർ(കേരളാ ക്രിമിനൽ ജുഡീഷ്യൽ സ്റ്റാഫ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ്, ഹോണററി സ്‌പെഷ്യൽ ജുഡീഷ്യൽ മജിസ്ട്രേട്ട്, എറണാകുളം), ആശ, അമ്പിളി. മരുമക്കൾ: ശ്രീദേവി (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, അമ്പലപ്പുഴ), മനോഹരൻ (മാട്രിക്‌സ്, ഹരിപ്പാട്), മുരളീധരൻ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒൻപതിന്.