ആലപ്പുഴ: ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്കായി കൊണ്ടുവന്നപ്പോൾ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട പ്രതിക്കായി​ തിരച്ചിൽ ഊർജ്ജിതമാക്കി. അടി​പി​ടി​ക്കേസി​ലെ പ്രതി പുന്നമട സ്വദേശി ശ്യാം (29) ആണ് ആശുപത്രിയി​ലെ കക്കൂസിലെ വെന്റിലേറ്റർ വഴി രക്ഷപ്പെട്ടത്.