
ആലപ്പുഴ : ചെറുകോൽ വാര്യവീട്ടിൽ പരേതനായ ഭാസ്‌കരൻനായരുടെ (റിട്ട.എസ്.ഐ) ഭാര്യ പി.തങ്കമ്മ (93) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ഹേമലതാദേവി, പ്രേമലതാദേവി, ശൈലശ്രീ, ജയപ്രസാദ്, പ്രഫുല്ലചന്ദ്രൻ (ഡിവൈ.എസ്.പി), പരേതരായ പുഷ്പലതാദേവി, കെ.ബി.രാജേന്ദ്രപ്രസാദ്, കെ.വി.രബീന്ദ്രപ്രസാദ് (മുൻ ഡിവൈ.എസ്.പി). മരുമക്കൾ: കാർത്തികേയൻ, ശ്രീലത, രാജലക്ഷ്മി, രവീന്ദ്രനാഥൻനായർ, ശശികുമാർ, സോമശേഖരൻ ഉണ്ണിത്താൻ, മായാദേവി, ജലിജാവർമ (ദുബായ്).