ചെന്നിത്തല: ഒരിപ്രം സുരേഷ് കോട്ടേജിൽ (കളത്തൂരേത്ത്) പി.എൻ.മനോഹരൻനായർ (87) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ: പരേതയായ പത്മാവതിയമ്മ. മക്കൾ: സുരേഷ് കുമാർ, രമാദേവി, അനിതകുമാരി. മരുമക്കൾ: സജികുമാർ, രശ്മി, പരേതനായ അശോക് കുമാർ