v

ആലപ്പുഴ: എസ്.ഡി​ കോളേജ് റിട്ട. ഹെഡ് അക്കൗണ്ടന്റ് കളർകോട് പാതിരമേലിൽ വെള്ളയോട്ടില്ലത്ത് വി.പരമേശ്വരൻനമ്പൂതിരി (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവി​ലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി അന്തർജനം. മക്കൾ: മനോജ് പി. നമ്പൂതിരി (മസ്‌കറ്റ്), എസ്. സുഭദ്രാ അന്തർജനം (അസി.മാനേജർ, കെ.എസ്.എഫ്.ഇ, പ്രാക്കുളം ബ്രാഞ്ച്). മരുമക്കൾ: സരസ്വതി അന്തർജനം (മസ്‌കറ്റ്), എൻ. ഹരിപ്രകാശ് നമ്പൂതിരി (എസ്.ഐ., എ.ആർ. ക്യാമ്പ്, കൊല്ലം).