മാവേലിക്കര: തെക്കേക്കര വരേണിക്കൽ ബഥേൽ ഹൗസിൽ പി എസ്.ജോൺ (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് വെട്ടിയാർ ഐ.പി.സി ബഥേൽ സഭാ സെമിത്തേരിയിൽ.