
മാവേലിക്കര- പള്ളിക്കൽ നടുവിലേമുറി ഈരിക്കലേത്ത് തറയിൽ കുഞ്ചു മേശരി (99) നിര്യാതനായി. ഭാര്യ- പരേതയായ കാർത്യായനി. മക്കൾ- ലളിത, രവി, ശശി, സദാശിവൻ, സരോജം, മോഹനൻ, വൈജയന്തി. മരുമക്കൾ- സഹദേവൻ, പുഷ്പ, ലളിത, വസന്ത, രാജേന്ദ്രൻ, സന്ധ്യ, ശശിധരൻ. സഞ്ചയനം 19ന് രാവിലെ 9ന്.