ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 20ാം വാർഡിൽ ദീപു നിവാസിൽ വിശ്വനാഥന്റെ ഭാര്യ തങ്കമണി (72)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ:ദീപ,ദീപു.മരുമക്കൾ:ഷാജി,സോണി.