obit

ചേർത്തല:കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും കോൺട്രാക്ടറുമായ ചേർത്തല നഗരസഭ 17ാം വാർഡിൽ തെക്കേടത്ത്ച്ചിറയിൽ ബി.മോഹൻലാൽ (71)നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ.
ഭാര്യ:ഓമന.മക്കൾ:ദിവ്യലാൽ,അരുൺലാൽ.മരുമക്കൾ:ബാബുമോൻ,അഷ്ന.