
ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 13ാം വാർഡ് വെട്ടയ്ക്കൽ വേലിക്കകത്ത് പരേതനായ മക്കാരുകുഞ്ഞിന്റെ ഭാര്യ നബീസ (89)നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് തൈക്കൽ കുഞ്ഞിത്തൈ ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ:ആബിദ,ഹസീന,ജെസിയ,സലിം,സാബു,ആസാദ്,നിഷാദ്.മരുമക്കൾ:പരേതനായ ഹമീദ്,ഷംസുദ്ദീൻ,മുഹമ്മദ്,നിസ,റസിയ,നിഷ,റാഷിദ.