തുമ്പോളി: ആര്യാട് പഞ്ചായത്ത് 16-ാം വാർഡ് ഈരേശേരിൽ ജേക്കബ് ജോസഫ് (89) നിര്യാതനായി. സംസ്കാരം ഇന്ന് തുമ്പോളി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: പരേതയായ മോനിക്ക. മക്കൾ: ടോമിച്ചൻ, സോളി, അക്കാമ്മ. മരുമക്കൾ: ആന്റപ്പൻ, മോളി, മോഹനൻ.