പൂച്ചാക്കൽ: തേവർവട്ടം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ യു.പി വിഭാഗത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 18 ന് രാവിലെ 10.30 ന് നടത്തുന്നു.അർഹരായ ഉദ്യോഗാത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകാൻ ഹെഡ്മിസ്ട്രസ് അറിയിച്ചു.