
മാവേലിക്കര: വടക്കേമങ്കുഴി കുഴിക്കാല പുതുപ്പുരയ്കൽ പുത്തൻവീട്ടിൽ പരേതനായ ചന്ദ്രശേഖരൻ ഉണ്ണിത്താന്റെ ഭാര്യ ജെ.ശാരദാമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വിജയചന്ദ്രപ്രസാദ്, രമാ ദേവി, പരേതനായ മോഹനചന്ദ്ര പ്രസാദ്, ശരത്ചന്ദ്ര പ്രസാദ്, ബാലചന്ദ്ര പ്രസാദ്. മരുമക്കൾ: രത്നമ്മ, എൻ.ആർ.ജി.കുറുപ്പ്, എസ്.ലതാ നായർ, പി.കെ.നിർമലാദേവി, ശ്രീലത.