
മാവേലിക്കര: ഉമ്പർനാട് കളത്തിൽ വിജയ സദനത്തിൽ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: വിജയമ്മ, ശ്രീകുമാരി, കൃഷ്ണകുമാർ, ശ്രീലത. മരുമക്കൾ: സോമനാഥൻപിള്ള, ഉണ്ണിക്കൃഷ്ണ പിള്ള, അമ്പിളി, രവീന്ദ്രൻ പിള്ള. സഞ്ചയനം 23ന് രാവിലെ 9 ന്.