ചേർത്തല: ഗവ.താലൂക്ക് ആശുപത്രിയിലെ സി.ടി സ്‌കാൻ തകരാർ പരിഹരിക്കാൻ അടിയന്തിര നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ.രൂപേഷ് മന്ത്റി വീണ ജോർജ്ജിന് നൽകിയ പരാതിയിൽ തുടർ നടപടിക്കായി ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി.