ambala
രാജമ്മ

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ആശ സദനത്തിൽ രാജമ്മ (72) നിര്യാതയായി. സഞ്ചയനം വെള്ളിയാഴ്ച രാവില 6.45 ന്. ഭർത്താവ്: പരേതനായ കുട്ടപ്പൻ. മക്കൾ: സനൽകുമാർ, ആശ, പരേതരായ ഗിരീഷ് കുമാർ, മിനി. മരുമക്കൾ: ജയശ്രീ, അമ്പിളി, രമേശൻ, ഹർമ്മ്യലാൽ.