
മാന്നാർ: കുരട്ടിക്കാട് കോയിപ്പുറത്തു കുന്നേൽ പരേതനായ കുഞ്ഞുപണിക്കന്റെ ഭാര്യ നാരായണിയമ്മ (91) നിര്യാതയായി. മക്കൾ: ലളിത,മോഹനൻ, സത്യൻ, വിശ്വനാഥൻ, രവീന്ദ്രൻ, ഉഷ, സുധ, സുജ. മരുമക്കൾ: പരേതനായ വിജയൻ,സുമ,ഇന്ദിര, മിനി, ശ്രീലത, വിജയൻ, പ്രകാശ്, കൃഷ്ണദാസ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്