ചേർത്തല: പട്ടണക്കാട് ഒളതല പാര്യത്തറ പി.ജെ.ജേക്കബ് (കുഞ്ഞച്ചൻ -82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് കാവിൽ സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ ലില്ലിക്കുട്ടി. മക്കൾ: ഷേർളി, ജോജോ, ജോസ്മി. മരുമക്കൾ: സണ്ണി, വിൻസി, സിജോ.