ചേർത്തല:പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് 16-ാം വാർഡ് ആറാട്ടുവഴി കുടിയാംശേരിൽ പരേതനായ ആന്റണിയുടെ ഭാര്യ കുമസീത്ത (87) നിര്യാതയായി. മക്കൾ:ഫ്രാൻസിസ്,ക്ലീറ്റസ്,ജോസഫ്,ബാബു. മരുമക്കൾ:ജെസി,ലീന,മിനി,മേരീഗീത.