ആലപ്പുഴ: സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ മൾഗർ ജംഗ്ഷൻ, ദൈവജന മാത ട്രാൻസ്ഫോർമറിന്റെ പരിധി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 11 വരെയും കരുണാനിധി, മുക്കവലയ്ക്കൽ,തേജസ് നഗർ, മുട്ടം,അലക്ക് കല്ല് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ 2 വരെയും പഴവീട്, പുഞ്ച, പോസ്റ്റ് ഓഫീസ്, കണിയാകുളം എൻ.എസ്.എസ്, കണിയാംകുളം ഈസ്റ്റ്, നക്ഷത്ര, സുരേന്ദ്രൻ, വില്ലേജ് എന്നീ ട്രാൻസ്ഫോർറുകളുടെ പരിധികളിൽ 9 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും