k

ആര്യാട്: പഞ്ചായത്ത്‌ 10-ാം വാർഡിൽ കൊട്ടാരംപറമ്പിൽ കെ.ജെ. ചാക്കോ (91-ചാക്കോച്ചൻ) നി​ര്യാതനായി​. സംസ്കാരം ഇന്നു വൈകി​ട്ട് മൂന്നി​ന് ആര്യാട് ചെറുപുഷ്പ ദേവാലയത്തിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: മറിയാമ്മ, റോസമ്മ, കുഞ്ഞുകുഞ്ഞമ്മ, ആലിസ്, ജോൺ ചാക്കോ (ജിമോൻ). മരുമക്കൾ: ജോർജ്, ആന്റണി, പരേതനായ കുഞ്ഞുമോൻ, ഫിലിപ്പ്, മേരി ജോൺ.