കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 5-ാം വാർഡ് രാജുഗാർഡനിൽ കെ.പി.കൊച്ചപ്പക്കുറുപ്പ് (73) നിര്യാതനായി. ഭാര്യ:ശോഭനാദേവി. മക്കൾ: സുനിൽകുമാർ,രാജേഷ് കുമാർ. മരുമക്കൾ: അശ്വിനി,രാജലക്ഷ്മി. സഞ്ചയനം 24 രാവിലെ 10 ന്