
കറ്റാനം: തെങ്ങിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന തേങ്ങാവെട്ടു തൊഴിലാളി കറ്റാനം ശ്രീവിലാസത്തിൽ ശിവൻകുട്ടി (52) മരിച്ചു. കയറുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. തുടർന്ന് ഒരാഴ്ചയിലേറെയായി ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ലത. മക്കൾ: ശ്രീലാൽ, ശ്രീജിത്ത്. മരുമകൾ: ശ്രീകല.