ആലപ്പുഴ: ആര്യാട് നോർത്ത് വൈശാഖ് ഭവനിൽ കുഞ്ഞുമോൻ (59) നിര്യാതനായി.ഭാര്യ: ഷൈലമ്മ. മക്കൾ: വൈശാഖ്, രേവതി. മരുമക്കൾ: പ്രിയങ്ക, സുധീഷ്. സഞ്ചയനം വെള്ളിയാഴ്ച വൈകിട്ട് 3.15ന്.