l
വലിയമരം വാർഡിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളേയും വിവിധമേഖലകളിലെ പ്രതിഭകളേയും ആദരിക്കാൻ സംഘടിപ്പിച്ച സമ്മേളനം എച്ച് ,സലാം എം.എൽ.എ ഉത്ഘാടനം ചെയ്യുന്നു

ആലപ്പുഴ : വലിയമരം വാർഡിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളേയും വിവിധമേഖലകളിലെ പ്രതിഭകളേയും ആദരിക്കാൻ സംഘടിപ്പിച്ച സമ്മേളനം എച്ച് ,സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ചു . വാർഡ് കൗൺസിലർ നസിർ പുന്നയ്ക്കൽ സ്വാഗതം പറഞ്ഞു. കൗൺസിലർ അജേഷ്, ടി.ജി.റെജി,അനിൽ തിരുവമ്പാടി, മുൻ ശബരിമല മേൽശാന്തി വാസുദേവൻ നമ്പൂതിരി, കലാം കാട്ടിൽകുന്നിൽ, ഷാഹിദ ഉനൈസ്,ഹേമ സിന്ധു എന്നിവർ സംസാരിച്ചു.