r
നാഷണൽ സീനിയർ റഗ്ബി മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കേരള ടീമിൽ അംഗങ്ങളായ ഡോഡി ജെ.പീറ്റർ, ,അതുൽ രാജ് ,ജെഫിൻ എന്നിവർക്ക് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഒളിമ്പിക് അസോസിയേഷനും സ്‌പോർട്സ് കൗൺസിലും ചേർന്ന് സ്വീകരണം നൽകിയപ്പോൾ

ആലപ്പുഴ : നാഷണൽ സീനിയർ റഗ്ബി മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കേരള ടീമിൽ അംഗങ്ങളായ ഡോഡി ജെ.പീറ്റർ, ,അതുൽ രാജ് ,ജെഫിൻ എന്നിവർക്ക് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഒളിമ്പിക് അസോസിയേഷനും സ്‌പോർട്സ് കൗൺസിലും ചേർന്ന് സ്വീകരണം നൽകി ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി.ടി.സോജി,റഗ്ബി അസോസിയേഷൻ പ്രസിഡന്റ് ഡോ.നിമ്മി അലക്സാണ്ടർ സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി പ്രദീപ് കുമാർ,റഗ്ബി അസോസിയേഷൻ സെക്രട്ടറി ബിട്ടു ഔസേഫ് ജോ, വൈസ് പ്രസിഡന്റ് ഗിരീശൻ സ്‌പോർട്സ് കൗൺസിൽ അംഗം കെ.കെ.,പ്രതാപൻ പങ്കെടുത്തു.