d

കറ്റാനം : ​മൂന്നാം കുറ്റി മുഹമ്മ യോഗ്യാ വീട്ടിൽ ജോസ് ചാണ്ടിയുടെയും അന്നമ്മ തോമസിന്റെയും ( റിട്ട.എൽ.ഐ.സി ഡെവലപ്മന്റ് ഓഫീസർ )​ ന്റെയും മകൻ ദിലീപ് ജോസ് (48, അന്ന പ്രോപ്പർട്ടീസ് )​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് മാവേലിക്കര സെന്റ് അൽഫോൺസ ചർച്ചിൽ. ഭാര്യ: സുജ ജേക്കബ് . മക്കൾ: ക്രിസ്റ്റീന,​ജോസ്,​ജോൺ.