മണ്ണഞ്ചേരി:പഞ്ചായത്ത് 3ാം വാർഡ് പുതുവാകുളങ്ങരയിൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയക്കുട്ടി ചാക്കോ (94) നിര്യാതയായി. മക്കൾ: തങ്കമ്മ,ജോയി,തങ്കച്ചൻ, മോളി. മരുമക്കൾ: മേഴ്സമ്മ, കുഞ്ഞുമോൻ,പരേതരായ ഫ്രാൻസിസ്,സൂസമ്മ.