b
കുട്ടനാട് യൂണിയന് കീഴിലുള്ള എസ്എൻഡിപി യോഗം മങ്കൊമ്പ് കോട്ടബ്ഭാഗം പത്തൊമ്പതാം നമ്പർ ശാഖയുടെ ബാലജനയോഗം പ്രവേശനോത്സവം എസ് എൻ ട്രസ്റ്റ് ബോർഡംഗം കെ.എസ്. കുശലകുമാർ ശിവഗിരി ഉദ്ഘാടനം ചെയ്തു.

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ മങ്കൊമ്പ് കോട്ടബ്ഭാഗം 19-ാം നമ്പർ ശാഖയുടെ ബാലജനയോഗം പ്രവേശനോത്സവം എസ്.എൻ ട്രസ്റ്റ് ബോർഡംഗം കെ.എസ്. കുശലകുമാർ ശിവഗിരി ഉദ്ഘാടനം ചെയ്തു.ശഖാ പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു .ശാഖാ സെക്രട്ടറി അനിതാ സുഭാഷ് , രാജേശ്വരി എന്നിവർ സംസാരിച്ചു.