a

കറ്റാനം : ​ഓച്ചിറ ഞക്കനാൽ ശ്രീമംഗലത്ത് പരേതനായ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ അമ്മിണിപ്പിള്ള (94)​ നിര്യാതയായി. മക്കൾ: വത്സല പിള്ള,​വിക്രമൻ പിള്ള,​ശശികല,​കൃഷ്ണകുമാരി,​പരേതരായ രാജേശ്വരി,​സത്യകുമാർ മരുമക്കൾ: വാസുദേവൻ പിള്ള,​കുമാരി ദേവി,​ഗോപാലകൃഷ്ണപിള്ള,​രാജി,​രവീന്ദൻപിള്ള,​പരേതനായ ഗോപിനാഥപിള്ള. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 9 ന്.