
കറ്റാനം: കണ്ടത്തിൽ പറമ്പിൽ തോമസ് കുര്യൻ (86) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11 ന് കറ്റാനം വലിയ പള്ളിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: ലൗലി,ലൈജു,ലെജി (കെ.കെ.എം.ജി.ബി.എച്ച്.എസ് ഇലിപ്പക്കുളം) ലേഖ (സെന്റ് തോമസ് കാറ്റാനം). മരുമക്കൾ: രാജു,റോസിലി,പരേതരായ റെജി,ഫിലിപ്പ്