നൂറനാട്: മുതുകാട്ടുകര ഭഗവതി ക്ഷേത്രത്തിലെ 21 അംഗ ക്ഷേത്ര മാതൃസമിതിയിൽ നിന്നും ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി ജീജ വിശ്വംഭരൻ (പ്രസിഡന്റ്), പുഷ്പ, നിർമ്മല (വൈസ് പ്രസിഡന്റുമാർ) രമാദേവി (സെക്രട്ടറി), എം.രഞ്ജിനി, ജയലക്ഷ്മി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.