ചാരുംമൂട് : കായംകുളം വിദ്യാഭ്യാസ ഉപജില്ല ശാസ്‌ത്രോത്സവത്തിൽ 527 പോയിന്റോടെ താമരക്കുളം വി.വി.എച്ച് .എസ് എസ് ഒന്നാംസ്ഥാനം നേടി. 389 പോയിന്റ് നേടിയ കായംകുളം സെന്റ് മേരിസ് ജി.എച്ച്.എസ്.എസ് രണ്ടാംസ്ഥാനത്തും 292 പോയിന്റോടെ കറ്റാനം പോപ്പ് പയസ് എച്ച് എസ് എസ് മുന്നംഏാം സ്ഥാനത്തുമെത്തി.