
പന്തളം: കുരമ്പാല അമ്പലത്തിനാൽചൂരയിൽ അംബികാനിവാസിൽ റിട്ട: ഹെഡ്മാസ്റ്റർ ആർ. കേരളചന്ദ്രൻപിള്ള (ബേബിക്കുട്ടൻ സാർ -84)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : റിട്ട: അദ്ധ്യാപിക കെ.ജെ. അംബിക. മക്കൾ : പരേതനായ സുനിൽ കെ. ചന്ദ്രൻ, കെ ഹരി (മന്നം ആയൂർ ആയുർവേദ മെഡിക്കൽ കോളേജ് പന്തളം). മരുമകൾ : രശ്മി ജി. കൃഷ്ണൻ.