muhammed-shereef

മാന്നാർ : കുരട്ടിക്കാട് ഈരാശേരിൽ പരേതനായ ഇസ്ഹാഖിന്റെ മകൻ മുഹമ്മദ് ഷരീഫ് (കുഞ്ഞുമോൻ-51,മാന്നാർ സിറ്റി ഫ്രൂട്ട്സ് ഉടമ ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് മാന്നാർ പുത്തൻപള്ളിയിൽ. ഭാര്യ: നദീറ.