അമ്പലപ്പുഴ : കോമന വണ്ടകത്തിൽ കുട്ടപ്പൻ (87) നിര്യാതനായി. ഭാര്യ :അംബുജാക്ഷി. മക്കൾ: രമ, രാജു, ഓമന, ബാബു (സിവിൽ സപ്ലൈസ് ,ആലപ്പുഴ). മരുമക്കൾ: ചന്ദ്രൻ ,സുധ,ഷാജി, ലേഖ. സഞ്ചയനം 23ന് രാവിലെ 11ന്.