
അഞ്ഞിലിത്താനം: റിട്ട .കെ.എസ്.ആർ.ടി.സി, ഇൻസ്പെക്ടർ കോലത്ത് പടിഞ്ഞാറേതിൽ വിഷ്ണു വില്ലയിൽ കെ. എൻ. സദാനന്ദൻ ആചാരി (73) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ : ഭരണിക്കാവ് പുത്തൻതറയിൽ രമ കെ.സദാനന്ദൻ. മക്കൾ : കെ.എസ്.ബ്രിജിറ്റ്, കെ.എസ്.വിഷ്ണു. മരുമക്കൾ :ജി.ഉണ്ണിക്കൃഷ്ണൻ, വി.വിജീഷ.