
അമ്പലപ്പുഴ : അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് കാക്കാഴം പേരു പറമ്പ് വീട്ടിൽ ഡി.പത്മനാഭപ്പണിക്കർ (72) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമനകുമാരി. മകൻ: പി.ഗോപീകൃഷ്ണൻ. മരുമകൾ: വിധു എം.നായർ. സഞ്ചയനം 24 ന് രാവിലെ 9ന്