t

തലവടി: വട്ടടിച്ചിറയിൽ രാമൻ വേലുവിന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് ഒന്നി​ന് വീട്ടുവളപ്പിൽ. മക്കൾ : കുഞ്ഞമ്മ, രാജൻ,​ രവി, ശ്യാമള, പുരുഷോത്തമൻ. മരുമക്കൾ : സുഗതൻ, രാധാമണി, ദീപ, ഹരി, സുജ.