ഹരിപ്പാട്: രാമഞ്ചേരി പുത്തൻ പുതുവൽ (കണ്ണങ്കരയത്ത് ) പരേതനായ പപ്പുവിന്റെ മകൻ ഗോപാലൻ (76) നിര്യാതനായി. മക്കൾ: റിനീഫ് (മണിക്കുട്ടൻ), റിനീജ് (മണിലാൽ), റിനീത (മണികുട്ടി). മരുമക്കൾ: അനിത, സൗമ്യ, ബിജു. സഞ്ചയനം 23ന് രാവിലെ 9ന്.