ചേർത്തല:തിരുനെല്ലൂർ കോരപ്പുഴ വീട്ടിൽ എൻ.കെ.രാജൻ (91) നിര്യാതനായി.ഭാര്യ:മന്ദാകിനി.മക്കൾ:ഐഷ,ഗായത്രി, ബെൽരാജ്,സേതുരാജ്.മരുമക്കൾ:ഗോപിനാഥ്, സോമൻ,ബീന,മിനി.