obit

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 13ാം വാർഡിൽ ബിജു ഭവനത്തിൽ പരേതനായ പി.ജി.പുരുഷന്റെ ഭാര്യ കമലമ്മ (75)നിര്യാതയായി.മക്കൾ: ബിജുലാൽ,ജീജു ലാൽ.മരുമക്കൾ:കല,കൃഷ്‌ണോദയ. സഞ്ചയനം : 22ന് രാവിലെ 10.30 ന്‌.