obit

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 18ാം വാർഡിൽ അന്നവെളിയിൽ എ.ടി.ആന്റണിയുടെ ഭാര്യ ജെസി ആന്റണി (50) നിര്യാതയായി. കോൺഗ്രസ് 18ാം വാർഡ് പ്രസിഡന്റും ടാഗോർ കുടുംബശ്രീ എ.ഡി.എസ് വൈസ് പ്രസിഡന്റുമായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മരുത്തോർവട്ടം സെന്റ് സെബാസ്​റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.മ ക്കൾ:ടാനി,ടെനിൻ.മരുമകൻ:സെബിൻ.