
പൂച്ചാക്കൽ : പാണാവള്ളി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് വാഴത്തറ വെളി നികർത്തിൽ പുത്തൻപുരയിൽ പരേതനായ കൊച്ചു മുഹമ്മദിന്റെ ഭാര്യ ഖദീജ (86 ) നിര്യാതയായി.മ ക്കൾ : നാസർ, മജീദ്, അബ്ദുൾ സലാം , ഇബ്രാഹിം, ഷെജീർ , സൈനബ, സൗദ, പരേതനായ ബഷീർ. മരുമക്കൾ : സുൽഫത്ത്, നസ്രത്ത്, ഷീബ, നെസീമ , സാജിത, ഹസീന, മുഹമ്മദ്, അഷറഫ് .