c
സി.ആർ. രാജൻ

കായംകുളം : പുതുപ്പള്ളി തെക്ക് ചാന്നാംചേരിൽ സി.ആർ. രാജൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് . ഭാര്യ :സുലോചന. മക്കൾ: സി.ആർ.രാജേഷ്, രാജി എസ്.രാജൻ. മരുമക്കൾ :ധനപാൽ എസ്, പരേതയായ സ്മിത രാജേഷ്.