തുറവൂർ : തുറവൂർ മഹാക്ഷേത്രത്തിൽ മൂന്നാം ഉത്സവ ദിനമായ ഇന്ന് രാവിലെ 8 ന് ശ്രീബലി, 10.30 ന് തിരുവാതിര കളി , 11 ന് ഭജൻസ്, 12 ന് നവ കലശാഭിഷേകം, ഉച്ചയ്ക്ക് 12.30 ന് സംഗീത സദസ്, 2.30 ന് നൃത്തസന്ധ്യ, വൈകിട്ട് 4 ന് ഭജനാമൃതം, 5 ന് കാഴ്ച ശ്രീബലി, 6.30 ന് കൂടിയാട്ടം, രാത്രി 8.30 ന് നൃത്തനൃത്യങ്ങൾ 9ന് നൃത്ത വേദി, 10 ന് ഭക്തി ഗാനാമൃതം, 10.30 ന് കൊടിപ്പുറത്ത് വിളക്ക്.