mn

ആലപ്പുഴ: ജില്ലാ കോടതി വാർഡിൽ മലയാംപുറം എം.കെ.വർഗീസ് (തങ്കച്ചൻ-67) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് തത്തംപള്ളി സെന്റ് മൈക്കിൾസ് ദൈവാലയത്തിൽ. ഭാര്യ: മോനമ്മ വർഗീസ്. മക്കൾ: എം.വി.തോമസ്, റോബിൻ. മരുമക്കൾ: ശില്പ, ജാൻസി.