കുട്ടനാട് : എസ്.എൻ.ഡി.പി യോഗം 21 ാം നമ്പർ പൊങ്ങ ശാഖയിൽ ബാലജന യോഗം ക്ലാസുകളിലേക്കുളള കുട്ടികളുടെ പ്രവേശനോത്സവം ശാഖാ പ്രസിഡന്റ് എൻ കെ മനോഹരൻ ഉദ്ഘാടനം ചെയ്യതു. വൈസ് പ്രസിഡന്റ് സജിമോൻ അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി എസ്. നിഷാന്ത് സ്വാഗതം പറഞ്ഞു.ഡി.ശിശുപാലൻ ക്ലാസ് നയിച്ചു.