
കരുനാഗപ്പള്ളി: തൊടിയൂർ തഴവ വട്ടപറമ്പ് പനാട്ട് മൻസിലിൽ ഹമീദുകുഞ്ഞ് (74, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: റംല ബീവി. മക്കൾ: നജീബ് (പൊലീസ് ടെലികമ്മ്യൂണിക്കേഷൻ, ആലപ്പുഴ), അൻസർ (ബിസിനസ്, വട്ടപറമ്പ്), അമീന (അദ്ധ്യാപിക, വെൽഫെയർ എൽ.പി.എസ്, കരുനാഗപ്പള്ളി). മരുമക്കൾ: നിഷാന (കെ.എസ്.ആർ.ടി.സി, കായംകുളം), നസീറ വലിയത്ത് (അദ്ധ്യാപിക, ജി.എൽ.പി.എസ്, ഇലിപ്പക്കുളം), അഫ്സൽ (ഹെൽത്ത് ഇൻസ്പെക്ടർ, പാലക്കാട്).